പഞ്ചമഹാജ്ഞങ്ങൾ
ഉപനിഷത്തുകളിൽ പഞ്ചമഹായജ്ഞങ്ങൾക്ക് വളരെ അധികം പ്രാധാന്യമാണ് ഉള്ളത് .അഥവാ പഞ്ചമഹായജ്ഞങ്ങൾ മാത്രമാണ് ഹൈന്ദവാചാരങ്ങളുട മൂലം
Else Panchamahayajna is the base of Hindu tradition
1. ബ്രഹ്മയജ്ഞം
2. ദേവ യജ്ഞം
3. പ്രിതൃയജ്ഞം
4. ന്യ യജ്ഞം
5.ഭൂത യജ്ഞം
Panchmahaygna
Panchamahayajna has high significance in Upanishads.Else Panchamahayajna is the base of Hindu tradition
1. ബ്രഹ്മയജ്ഞം
രാവിലെയും വൈകുന്നേരവും ചെയ്യുന്ന മന്ത്ര ജപവും ,സന്ധ്യാവന്ദനത്തെയും ആണ് ബ്രഹ്മയജ്ഞം എന്ന് പറയുന്നത്
1. Brahmayajnam
Morning & evening rituals such as chanting mantras & sandya vandanam
1. Brahmayajnam
Morning & evening rituals such as chanting mantras & sandya vandanam
2. ദേവ യജ്ഞം
അഗ്നിഹോത്രം , ദർശപൗർണമാസ്യം ,ചാതുർമാസ്യം തുടങ്ങിയവ
വേണ്ട സമയത്ത് അനുഷ്ഠിക്കുക
നിത്യാഗ്നിഹോമമാണ് ഇവയിൽ പ്രധാനം
2. Devayajnam
Do yagnas such as nityaagnihomam,Agnihotram, Chatyrmasyam etc on time
3. പ്രിതൃയജ്ഞം
അച്ഛനമ്മമാരെയും , വിദ്വാന്മാരേയും , വൃദ്ധരേയും പൂജിക്കുകയും
രക്ഷിക്കുകയും ചെയ്യുക
3 Prithryajnam
To save and give respect to mother, father, scholars and old people etc
4. ന്യ യജ്ഞം
അതിഥി കളെയും അർഹരായമറ്റുള്ളവരെയും രക്ഷിക്കുക ഭക്ഷണം നൽകി തൃപ്ത്തരാക്കുക
"അതിഥി ദേവോ ഭാവ "
4. Nir yajnam
Treat gust well with food and facilitate with necessary needs