The content of Hindu philosophy is described through sub headings.
1. പുരാണങ്ങളും ഉപപുരാണങ്ങളും
1 Puranas & Upapuranas
Described in basic epic 'YAGUR VEDA'
2. യജ്ഞങ്ങൾ 2. ygnas
3. പഞ്ചമഹാജ്ഞങ്ങൾ
ഉപനിഷത്തുകളിൽ പഞ്ചമഹായജ്ഞങ്ങൾക്ക് വളരെ അധികം പ്രാധാന്യമാണ് ഉള്ളത് .അഥവാ പഞ്ചമഹായജ്ഞങ്ങൾ മാത്രമാണ് ഹൈന്ദവാചാരങ്ങളുട മൂലം
3. Panchmahaygna
Panchamahayajna has high significance in Upanishads.
Else Panchamahayajna is the base of Hindu tradition
4. Vedas
4. വേദങ്ങൾ നാലാണ്
വേദം എന്നാൽ ' അറിയേണ്ടത് എന്തോ അത് ' എന്നർദ്ധം
നാലു വേദങ്ങളാണ് ആദ്യ കാലങ്ങളിൽ ആവിർഭവിച്ചത് ഇന്ത്യൻ പൈതൃകത്തിലേ ഏറ്റവും പുരാതനമായ സാഹിത്യ കൃതിയാണ് സംസ് കൃതത്തിലാണ് ഇവ രജിച്ചിരിക്കുന്നത് വേദകാല സംസ്ക്രിത ത്തിന് ആധുനിക സംസ്ക്രിതവുമായി വലിയ അന്തര മുണ്ട്
4. VEDAS ARE FOUR
Veda is ' It is what we want to know'. Four Vedas originated first. The oldest of all sculptures in India. It is written in Sanskrit. Modern Sanskrit differs a lot from vedic Sanskrit5. ഉപനിഷത്തു കൾ
UPANISHADS : ഉപനിഷത്തു കൾ
രണ്ടായിരം ഉപനിഷത്തുകൾ ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കു ന്നു
എന്നാൽ 108 എണ്ണം മാത്രമേ കണ്ടുകിട്ടിയിട്ടുളൂ . ഓരോ വേദത്തിനും വെവ്വേറെ ഉപനിഷത്തുകൾ ഉണ്ട് .
എന്നാൽ ഇപ്പോൾ പ്രചാരിച്ചു വരുന്നവ പത്ത് എണ്ണം മാത്രമാണ് അതിനെ 'ദശോപനിഷത്തുകൾ' എന്നു പറയുന്നു അടിസ്ഥാന ഉപനിഷത്തുകൾ , പുരാതന ഉപനിഷത്തുകൾ , മൗലിക ഉപനിഷത്തുകൾ എന്നും ഇവ അറിയപ്പെടുന്നു
ശ്രീ ശങ്കരാചാര്യർ ദശോപനിഷത്തുകൾക് ഭാഷ്യം എഴുതിയിട്ടുണ്ട്
5. UPANISHADS
It is estimated that there was two thousand upanishads.
Among them only 108 known now. All the four vedas have different upanishads
But now only ten upanishads are studied and are called as dhasopanishathukal.
Sri Sankaracharya described this then upanishads
5. UPANISHADS IN RIGVEDA