Hindu Philosophy
Friday, April 27, 2018
Thursday, April 5, 2018
Thursday, January 11, 2018
UPANISHADS
UPANISHADS : ഉപനിഷത്തു കൾ
രണ്ടായിരം ഉപനിഷത്തുകൾ ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കു ന്നു
എന്നാൽ 108 എണ്ണം മാത്രമേ കണ്ടുകിട്ടിയിട്ടുളൂ . ഓരോ വേദത്തിനും വെവ്വേറെ ഉപനിഷത്തുകൾ ഉണ്ട് . എന്നാൽ ഇപ്പോൾ പ്രചാരിച്ചു വരുന്നവ പത്ത് എണ്ണം മാത്രമാണ് അതിനെ 'ദശോപനിഷത്തുകൾ' എന്നു പറയുന്നു അടിസ്ഥാന ഉപനിഷത്തുകൾ , പുരാതന ഉപനിഷത്തുകൾ , മൗലിക ഉപനിഷത്തുകൾ എന്നും ഇവ അറിയപ്പെടുന്നു
ശ്രീ ശങ്കരാചാര്യർ ദശോപനിഷത്തുകൾക് ഭാഷ്യം എഴുതിയിട്ടുണ്ട്
ദശോപനിഷത്തുകൾ
നമ്പർ വേദം ഉപനിഷത്

- ഋഗ് വേദം ഐത്തരേയ
- ഋഗ് വേദം അക്ഷമാലിക
- ഋഗ് വേദം ആത്മബോധ
- ഋഗ് വേദം ബഹിർച്ചാ
- ഋഗ് വേദം കൗഷീതകി
- ഋഗ് വേദം മൂഡ്‌ഗല
- ഋഗ് വേദം നാദബിന്ദു
- ഋഗ് വേദം നിർവാണ
- ഋഗ് വേദം സൗഭഗ്യലക്ഷ്മി
- ഋഗ് വേദം ത്രിപുര
- ശുക്ലയജുർവേദം അദ്വിത താരക
- ശുക്ലയജുർവേദം ആദ്യാത്മ
- ശുക്ലയജുർവേദം ഭിക്ഷു
- ശുക്ലയജുർവേദം ബൃഹദാരണ്യക
- ശുക്ലയജുർവേദം ഹംസ
- ശുക്ലയജുർവേദം ഈശാവാസ്യ
- ശുക്ലയജുർവേദം ജബല
- ശുക്ലയജുർവേദം മണ്ഡലബ്രാഹ്മണ
- ശുക്ലയജുർവേദം മാന്ത്രിക
- ശുക്ലയജുർവേദം മുക്തിക
- ശുക്ലയജുർവേദം നിരാലംബ
- ശുക്ലയജുർവേദം പൈ ഗള
- ശുക്ലയജുർവേദം പരമഹംസ
- ശുക്ലയജുർവേദം സത്യയാനി
- ശുക്ലയജുർവേദം സുബല
- ശുക്ലയജുർവേദം താരാസാര
- ശുക്ലയജുർവേദം ത്രിശിഖിബ്രാഹ്മണ
- ശുക്ലയജുർവേദം തുരിയാതീത
- ശുക്ലയജുർവേദം യാജ്ഞവല്ക്യ
- കൃഷ്ണ യജുർവേദം അക്ഷി
- കൃഷ്ണ യജുർവേദം അമൃതബിന്ദു
- കൃഷ്ണ യജുർവേദം അമൃതനാദ
- കൃഷ്ണ യജുർവേദം അവധൂത
- കൃഷ്ണ യജുർവേദം ബ്രഹ്മ
- കൃഷ്ണ യജുർവേദം ബ്രഹ്മ വിദ്യ
- കൃഷ്ണ യജുർവേദം ദക്ഷിണാമൂർത്തി
- കൃഷ്ണ യജുർവേദം ധ്യ ന ബിന്ദു
- കൃഷ്ണ യജുർവേദം ഏകാക്ഷര
- കൃഷ്ണ യജുർവേദം ഗർഭ
- കൃഷ്ണ യജുർവേദം കൈവല്യ
- കൃഷ്ണ യജുർവേദം കാലാഗ്നിരുദ്ര
- കൃഷ്ണ യജുർവേദം കലിസന്തരണ
- കൃഷ്ണ യജുർവേദം കര
- കൃഷ്ണ യജുർവേദം കO
- കൃഷ്ണ യജുർവേദം ക്ഷുരിക
- കൃഷ്ണ യജുർവേദം നാരായണ
- കൃഷ്ണ യജുർവേദം പഞ്ചബ്രഹ്മ
- കൃഷ്ണ യജുർവേദം പ്രാണഅഗ്നിഹോത്ര
- കൃഷ്ണ യജുർവേദം രുദ്രഹൃദയ
- കൃഷ്ണ യജുർവേദം സരസ്വതിരഹസ്യ
- കൃഷ്ണ യജുർവേദം സർവസാര
- കൃഷ്ണ യജുർവേദം ശരീരക
- കൃഷ്ണ യജുർവേദം സ്‌കന്ദ
- കൃഷ്ണ യജുർവേദം ശുകരഹസ്യ
- കൃഷ്ണ യജുർവേദം ശ്വ താ ശ്വാ തര
- കൃഷ്ണ യജുർവേദം തൈത്തി രീ യ
- കൃഷ്ണ യജുർവേദം തേജോബിന്ദു
- കൃഷ്ണ യജുർവേദം വരാഹ
- കൃഷ്ണ യജുർവേദം യോഗകുണ്ഡലിനി
- കൃഷ്ണ യജുർവേദം യോഗശിഖ
- കൃഷ്ണ യജുർവേദം യോഗതത്ത്വ
- സാമവേദം ആരുണി
- സാമവേദം അവ്യക്ത
- സാമവേദം ഛാന്ദോഗ്യ
- സാമവേദം ദർശന
- സാമവേദം ജബല ആദർശൻ
- സാമവേദം ജബലി
- സാമവേദം കേന
- സാമവേദം കുണ്ഡിക
- സാമവേദം മഹത് സന്ന്യാസ
- സാമവേദം മൈത്രായ നി
- സാമവേദം മൈത്രേയി
- സാമവേദം രുദ്രാക്ഷ ജബല
- സാമവേദം സാവിത്രി
- സാമവേദം വജ്രസൂചിക
- സാമവേദം വാസുദേവ
- സാമവേദം യോഗചു ഡാമണി
- അഥർവവേദം അന്നപൂർണ
- അഥർവവേദം അഥർവശിര
- അഥർവവേദം അഥർവശിഖ
- അഥർവവേദം ആത് മ
- അഥർവവേദം ഭാവന
- അഥർവവേദം ഭസ്മജബല
- അഥർവവേദം ബൃഹത് ജബല
- അഥർവവേദം ദേവി
- അഥർവവേദം ദ ത്താ ത്ര യ
- അഥർവവേദം ഗണപതി
- അഥർവവേദം ഗരുഡ
- അഥർവവേദം ഗോപാലതപനി
- അഥർവവേദം ഹയഗ്രീവ
- അഥർവവേദം കൃഷ്‌ണ
- അഥർവവേദം മഹാനാരായണ
- അഥർവവേദം മഹാവാക്യ
- അഥർവവേദം മാ ണ്ഡഉ ക്യ
- അഥർവവേദം മുണ്ഡക
- അഥർവവേദം നാരദ പരിവ്രാജക
- അഥർവവേദം നരസിംഹ തപ നി
- അഥർവവേദം പരബ്രഹ്മ
- അഥർവവേദം പരമഹംസ പരിവ്രാജക
- അഥർവവേദം പാശുപത
- അഥർവവേദം പ്രശ്‌ന
- അഥർവവേദം രാമരഹസ്യ
- അഥർവവേദം രാമതപനി
- അഥർവവേദം ശാണ്ഡില്യ
- അഥർവവേദം ശരഭ
- അഥർവവേദം സീതാ
- അഥർവവേദം സൂര്യ
- അഥർവവേദം ത്രി പുര തപനി
Monday, December 18, 2017
HINDU PHILOSOPHY
The content of Hindu philosophy is described through sub headings.
1. പുരാണങ്ങളും ഉപപുരാണങ്ങളും
1 Puranas & Upapuranas
Described in basic epic 'YAGUR VEDA'
2. യജ്ഞങ്ങൾ 2. ygnas
3. പഞ്ചമഹാജ്ഞങ്ങൾ
ഉപനിഷത്തുകളിൽ പഞ്ചമഹായജ്ഞങ്ങൾക്ക് വളരെ അധികം പ്രാധാന്യമാണ് ഉള്ളത് .അഥവാ പഞ്ചമഹായജ്ഞങ്ങൾ മാത്രമാണ് ഹൈന്ദവാചാരങ്ങളുട മൂലം
3. Panchmahaygna
Panchamahayajna has high significance in Upanishads.
Else Panchamahayajna is the base of Hindu tradition
4. Vedas
4. വേദങ്ങൾ നാലാണ്
വേദം എന്നാൽ ' അറിയേണ്ടത് എന്തോ അത് ' എന്നർദ്ധം
നാലു വേദങ്ങളാണ് ആദ്യ കാലങ്ങളിൽ ആവിർഭവിച്ചത് ഇന്ത്യൻ പൈതൃകത്തിലേ ഏറ്റവും പുരാതനമായ സാഹിത്യ കൃതിയാണ് സംസ് കൃതത്തിലാണ് ഇവ രജിച്ചിരിക്കുന്നത് വേദകാല സംസ്ക്രിത ത്തിന് ആധുനിക സംസ്ക്രിതവുമായി വലിയ അന്തര മുണ്ട്
4. VEDAS ARE FOUR
Veda is ' It is what we want to know'. Four Vedas originated first. The oldest of all sculptures in India. It is written in Sanskrit. Modern Sanskrit differs a lot from vedic Sanskrit5. ഉപനിഷത്തു കൾ
UPANISHADS : ഉപനിഷത്തു കൾ
രണ്ടായിരം ഉപനിഷത്തുകൾ ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കു ന്നു
എന്നാൽ 108 എണ്ണം മാത്രമേ കണ്ടുകിട്ടിയിട്ടുളൂ . ഓരോ വേദത്തിനും വെവ്വേറെ ഉപനിഷത്തുകൾ ഉണ്ട് .
എന്നാൽ ഇപ്പോൾ പ്രചാരിച്ചു വരുന്നവ പത്ത് എണ്ണം മാത്രമാണ് അതിനെ 'ദശോപനിഷത്തുകൾ' എന്നു പറയുന്നു അടിസ്ഥാന ഉപനിഷത്തുകൾ , പുരാതന ഉപനിഷത്തുകൾ , മൗലിക ഉപനിഷത്തുകൾ എന്നും ഇവ അറിയപ്പെടുന്നു
ശ്രീ ശങ്കരാചാര്യർ ദശോപനിഷത്തുകൾക് ഭാഷ്യം എഴുതിയിട്ടുണ്ട്
5. UPANISHADS
It is estimated that there was two thousand upanishads.
Among them only 108 known now. All the four vedas have different upanishads
But now only ten upanishads are studied and are called as dhasopanishathukal.
Sri Sankaracharya described this then upanishads
5. UPANISHADS IN RIGVEDA
UPANISHADS : ഉപനിഷത്തു കൾ
രണ്ടായിരം ഉപനിഷത്തുകൾ ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കു ന്നു
എന്നാൽ 108 എണ്ണം മാത്രമേ കണ്ടുകിട്ടിയിട്ടുളൂ . ഓരോ വേദത്തിനും വെവ്വേറെ ഉപനിഷത്തുകൾ ഉണ്ട് .
എന്നാൽ ഇപ്പോൾ പ്രചാരിച്ചു വരുന്നവ പത്ത് എണ്ണം മാത്രമാണ് അതിനെ 'ദശോപനിഷത്തുകൾ' എന്നു പറയുന്നു അടിസ്ഥാന ഉപനിഷത്തുകൾ , പുരാതന ഉപനിഷത്തുകൾ , മൗലിക ഉപനിഷത്തുകൾ എന്നും ഇവ അറിയപ്പെടുന്നു
ശ്രീ ശങ്കരാചാര്യർ ദശോപനിഷത്തുകൾക് ഭാഷ്യം എഴുതിയിട്ടുണ്ട്
5. ഋഗ്‌വേദത്തിലെ ഉപനിഷത്തു കൾ
Thursday, December 7, 2017
UPANISHADS IN RIGVEDA
UPANISHADS : ഉപനിഷത്തു കൾ
രണ്ടായിരം ഉപനിഷത്തുകൾ ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കു ന്നു
എന്നാൽ 108 എണ്ണം മാത്രമേ കണ്ടുകിട്ടിയിട്ടുളൂ . ഓരോ വേദത്തിനും വെവ്വേറെ ഉപനിഷത്തുകൾ ഉണ്ട് .
എന്നാൽ ഇപ്പോൾ പ്രചാരിച്ചു വരുന്നവ പത്ത് എണ്ണം മാത്രമാണ് അതിനെ 'ദശോപനിഷത്തുകൾ' എന്നു പറയുന്നു അടിസ്ഥാന ഉപനിഷത്തുകൾ , പുരാതന ഉപനിഷത്തുകൾ , മൗലിക ഉപനിഷത്തുകൾ എന്നും ഇവ അറിയപ്പെടുന്നു
ശ്രീ ശങ്കരാചാര്യർ ദശോപനിഷത്തുകൾക് ഭാഷ്യം എഴുതിയിട്ടുണ്ട്
ഋഗ്‌വേദത്തിലെ ഉപനിഷത്തു കൾ
- ഐത്തരേയ ഉപനിഷത്
- അക്ഷമാലിക ഉപനിഷത്
- ആത്മബോധ ഉപനിഷത്
- ബഹിർച്ചാ ഉപനിഷത്
- കൗഷീതകി ഉപനിഷത്
- മൂഡ്‌ഗല ഉപനിഷത്
- നാദബിന്ദു ഉപനിഷത്
- നിർവാണ ഉപനിഷത്
- സൗഭഗ്യലക്ഷ്മി ഉപനിഷത്
- ത്രിപുര ഉപനിഷത്
Tuesday, December 5, 2017
Vedas
വേദങ്ങൾ നാലാണ്
വേദം എന്നാൽ ' അറിയേണ്ടത് എന്തോ അത് ' എന്നർദ്ധം
നാലു വേദങ്ങളാണ് ആദ്യ കാലങ്ങളിൽ ആവിർഭവിച്ചത് ഇന്ത്യൻ പൈതൃകത്തിലേ ഏറ്റവും പുരാതനമായ സാഹിത്യ കൃതിയാണ് സംസ് കൃതത്തിലാണ് ഇവ രജിച്ചിരിക്കുന്നത് വേദകാല സംസ്ക്രിത ത്തിന് ആധുനിക സംസ്ക്രിതവുമായി വലിയ അന്തര മുണ്ട്
VEDAS ARE FOUR
Veda is ' It is what we want to know'. Four Vedas originated first. The oldest of all sculptures in India. It is written in Sanskrit. Modern Sanskrit differs a lot from vedic Sanskrit1 . ഋഗ്വേദം
ഏറ്റവും ഉൽകൃഷ്ടമായ കൃതിഋഗ്വേദം കവിതാ രൂപത്തിലാണ്
10 ഭാഗങ്ങൾ
1028 സൂക്തങ്ങൾ
ഉപനിഷത്തുകൾ : ഐതരേയോപനിഷത്ത്
അഗ്നി , വായു , സൂര്യൻ ,ഇന്ദ്രൻ , വരുണൻ , രുദ്രൻ , വിഷ്ണു , സരസ്വതി തുടങ്ങിയ ദേവീദേവന്മാരുടെ ഉപാസനാക്രമമാണ്
1. RIGVEDA
Most elevated epicRigveda is written in the form of poetry
10 Chapters
1028 Verses
Upanishads : Itereyo upanishad
Rigveda is the offerings to God ,in its form such as Fire, Air, Sun, Indra, Wind, Rudran, Vishnu, Saraswathy
2 . യജുർവേദം / YAGUR VEDA
യജുർവേദം ഗദ്യ രൂപത്തിലാണ്2 ഭാഗങ്ങൾ
ശുക്ലയജുർവേദവും ,കൃഷ്ണ യജുർവേദവും
Yagurveda is written in the form of prose
2 Chapters
Krishna yagur veda and Sukla yagur veda
കൃഷ്ണ യജുർവേദത്തിൽ
18000 മന്ത്രങ്ങൾ
ഉപനിഷത്തുകൾ : ക ഠ പനിഷത്ത് , തയ് തിരിയോപനിഷത്ത് Krishna Yagur Veda
18000 Verses
Upanishads : Kadop upanishad , Thithirio upanishad
ശുക്ലയജുർവേദത്തിൽ
19000 മന്ത്രങ്ങൾഉപനിഷത്തുകൾ : ഈശാവാസ്യോപനിഷത്ത് ,ബ്രിഹദാരണ്യകോപനിഷത്ത്
Sukla Yagur Veda
19000 VersesUpanishads : Esavasyo upanishad , Bhrihadarinyako upanishad
ലോകനന്മക്കായി അനുഷ് ടിച്ചു പോന്ന ക്രിയാകര്യങ്ങൾ ആണ് യജുർവേദത്തിൽ പ്രതിപാദിക്കുന്നത്
ക്രിയാകര്യങ്ങൾ എന്നാൽ യജ്ഞവും വിധികളും ആണ്
അഗ്നിഹോത്രം , ചാതുർമാസ്യം , അഗ്രഹായണം ,പി തൃയജഞം മുതലായവയാണ് യജുർവേദത്തിൽ പരാമർശിക്കുന്നത്
In Yagur Veda the offerings are for the betterment of the whole universe
Offerings are Yajna & Vidhi
The yagas such as Agnihotram, Chaturmasyam, Agrahayanam, Prithuyagnam are from Yagur Veda
3 . സാമവേദം / SAMAVEDAM
സാമവേദംസംഗീതാത് മകമാണ്
ഉപനിഷത്തുകൾ : കേനോപനിഷത്ത് ,ഛാന്ദോഗ്യോപനിഷത്ത്
Musical representation of Vedas
Upanishads : Kenopa upanishad , Chandakyo upanishad
ഗാനത്തിന് പ്രാധാന്യം കൊടുക്കുന്ന വേദമാണ് സാമവേദം .
ഋഗ്വേദ മന്ത്രങ്ങൾ ആവർത്തിക്കുകയാണ് ഇവിടെ . സം ഗീതകലയുടെ മുഴുവൻ ശാസ്ത്രവും ഇതിൽ അടങ്ങി യിരിക്കുന്നു . സ്വരമുലങ്ങൾ , സ്ഥാനം , ശ്രുതി , ലയം മുതലായവയെ കുറിച്ച് സാമവേദത്തിൽ പ്രദിപാദിക്കുന്നു
Samaveda give importance to music. All the scientific aspects of music is described in this veda.
4 . അഥർവ്വവേദം /ADARVA VEDA
6000 മന്ത്രങ്ങൽഉപനിഷത്തുകൾ : മുണ്ഡകോപനിഷത്ത് ,മാണ്ഡുക്യോപനിഷത്ത്
6000 Verses
Upanishats :Muntako Upanishad, Madukyo Upanishad
മറ്റു വേദങ്ങളെ പോലെ ഈശ്വരീയ വിഷയങ്ങൾ ആണ് അഥർവ്വവേദത്തിലും ഉള്ളത്
പ്രകൃതി ക്ഷോഭം , വിഷബാധ , ഭൂതപ്രേതദി ബാധ , യുദ്ധങ്ങളും വിപ്ലവങ്ങളും മുതലായവ എങ്ങനെ നേരിടണം എന്ന് ആദർവ്വവേദത്തിൽ പ്രതിപാദിക്കന്നു
Like other vedas Adarva veda also contain the value of God
How to deal with calamities such as Natural disaster, Poisoning, War,Revolution etc are in Adharva veda
Subscribe to:
Posts (Atom)
-
YGNAS / യജ്ഞങ്ങൾ അടിസ്ഥാന ഗ്രന്ഥമായ യജുർവേദത്തിൽ വിവരിച്ചിട്ടുള്ള ആചാരങ്ങൾ Described in basic epic 'YAGUR VEDA' 1. അഗ്ന്യ...
-
UPANISHADS : ഉപനിഷത്തു കൾ രണ്ടായിരം ഉപനിഷത്തുകൾ ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കു ന്നു എന്നാൽ 108 എണ്ണം മാത്രമേ കണ്ടുകിട്ടിയിട്ടുളൂ . ...