Tuesday, December 5, 2017

Vedas

വേദങ്ങൾ നാലാണ് 


വേദം എന്നാൽ ' അറിയേണ്ടത് എന്തോ അത് ' എന്നർദ്ധം
നാലു വേദങ്ങളാണ് ആദ്യ കാലങ്ങളിൽ ആവിർഭവിച്ചത്  ഇന്ത്യൻ പൈതൃകത്തിലേ ഏറ്റവും പുരാതനമായ സാഹിത്യ കൃതിയാണ്  സംസ് കൃതത്തിലാണ്  ഇവ രജിച്ചിരിക്കുന്നത് വേദകാല സംസ്ക്രിത ത്തിന്  ആധുനിക സംസ്ക്രിതവുമായി വലിയ അന്തര മുണ്ട്

VEDAS ARE FOUR

Veda is ' It is what we want to know'. Four Vedas originated first. The oldest of all sculptures in India. It is written in Sanskrit. Modern Sanskrit differs a lot from vedic Sanskrit

1 . ഋഗ്വേദം 

ഏറ്റവും ഉൽകൃഷ്ടമായ കൃതി

ഋഗ്വേദം കവിതാ രൂപത്തിലാണ്
10  ഭാഗങ്ങൾ
1028 സൂക്തങ്ങൾ
ഉപനിഷത്തുകൾ : ഐതരേയോപനിഷത്ത്

അഗ്നി , വായു , സൂര്യൻ ,ഇന്ദ്രൻ , വരുണൻ , രുദ്രൻ , വിഷ്ണു , സരസ്വതി  തുടങ്ങിയ ദേവീദേവന്മാരുടെ ഉപാസനാക്രമമാണ്



1. RIGVEDA

Most elevated epic
Rigveda is written in the form of poetry
10 Chapters
1028 Verses
Upanishads : Itereyo upanishad
Rigveda is the offerings to God ,in its form  such as Fire, Air, Sun, Indra, Wind, Rudran, Vishnu, Saraswathy


2 . യജുർവേദം / YAGUR VEDA

യജുർവേദം ഗദ്യ രൂപത്തിലാണ്
2   ഭാഗങ്ങൾ
ശുക്ലയജുർവേദവും ,കൃഷ്ണ യജുർവേദവും

Yagurveda is written in the form of prose
2 Chapters
Krishna yagur veda and Sukla yagur veda

കൃഷ്ണ യജുർവേദത്തിൽ

18000 മന്ത്രങ്ങൾ  
ഉപനിഷത്തുകൾ : ക ഠ പനിഷത്ത് , തയ് തിരിയോപനിഷത്ത് 

Krishna Yagur Veda

18000 Verses
Upanishads : Kadop upanishad , Thithirio upanishad

ശുക്ലയജുർവേദത്തിൽ 

19000 മന്ത്രങ്ങൾ

ഉപനിഷത്തുകൾ : ഈശാവാസ്യോപനിഷത്ത് ,ബ്രിഹദാരണ്യകോപനിഷത്ത്

Sukla Yagur Veda

19000 Verses
Upanishads : Esavasyo upanishad , Bhrihadarinyako upanishad

ലോകനന്മക്കായി അനുഷ് ടിച്ചു  പോന്ന ക്രിയാകര്യങ്ങൾ ആണ് യജുർവേദത്തിൽ പ്രതിപാദിക്കുന്നത്

ക്രിയാകര്യങ്ങൾ  എന്നാൽ     യജ്ഞവും   വിധികളും ആണ്

അഗ്നിഹോത്രം , ചാതുർമാസ്യം , അഗ്രഹായണം ,പി തൃയജഞം മുതലായവയാണ്‌ യജുർവേദത്തിൽ പരാമർശിക്കുന്നത്

In Yagur Veda the offerings are for the betterment of the whole universe
Offerings are Yajna & Vidhi
The yagas such as Agnihotram, Chaturmasyam, Agrahayanam, Prithuyagnam are from Yagur Veda

3 . സാമവേദം / SAMAVEDAM

സാമവേദംസംഗീതാത് മകമാണ്

ഉപനിഷത്തുകൾ : കേനോപനിഷത്ത് ,ഛാന്ദോഗ്യോപനിഷത്ത്

Musical representation of Vedas
Upanishads  : Kenopa upanishad , Chandakyo upanishad

ഗാനത്തിന് പ്രാധാന്യം കൊടുക്കുന്ന വേദമാണ് സാമവേദം .
ഋഗ്വേദ മന്ത്രങ്ങൾ ആവർത്തിക്കുകയാണ് ഇവിടെ . സം ഗീതകലയുടെ മുഴുവൻ ശാസ്ത്രവും ഇതിൽ അടങ്ങി യിരിക്കുന്നു . സ്വരമുലങ്ങൾ , സ്ഥാനം , ശ്രുതി , ലയം മുതലായവയെ കുറിച്ച് സാമവേദത്തിൽ പ്രദിപാദിക്കുന്നു 

Samaveda give importance to music. All the scientific aspects of  music is described in this veda.

4 . അഥർവ്വവേദം /ADARVA VEDA

6000  മന്ത്രങ്ങൽ

ഉപനിഷത്തുകൾ : മുണ്ഡകോപനിഷത്ത്  ,മാണ്ഡുക്യോപനിഷത്ത്

6000 Verses
Upanishats :Muntako Upanishad, Madukyo Upanishad

മറ്റു വേദങ്ങളെ പോലെ ഈശ്വരീയ വിഷയങ്ങൾ ആണ് അഥർവ്വവേദത്തിലും  ഉള്ളത്

പ്രകൃതി ക്ഷോഭം , വിഷബാധ , ഭൂതപ്രേതദി ബാധ , യുദ്ധങ്ങളും വിപ്ലവങ്ങളും മുതലായവ എങ്ങനെ  നേരിടണം എന്ന് ആദർവ്വവേദത്തിൽ പ്രതിപാദിക്കന്നു

Like other vedas Adarva veda also contain  the value of God
How to deal with calamities such as Natural disaster, Poisoning, War,Revolution etc are in Adharva veda 

No comments:

Post a Comment